Are you unable to read text? Download FontHide
തിരയുക

ഹരേന്‍.പി.റാവല്‍ രാജി വച്ചു

ന്യൂഡല്‍ഹി• കല്‍ക്കരി അഴിമതിക്കേസ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേന്‍.പി.റാവല്‍ രാജി വച്ചു.സിബിഐക്കു വേണ്ടി കേസില്‍ ഹാജരായിരുന്നത് റാവേലായിരുന്നു.റാവല്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിചെ്ചന്ന് പരാമര്‍ശമുണ്ടായിരുന്നു.ഇക്കാരണത്താല്‍ റാവലിനു പകരം ഇന്ന് മറ്റൊരു അഭിഭാഷകനെയാണ് സിബിഐ നിയോഗിച്ചത്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു