Are you unable to read text? Download FontHide
തിരയുക

ടിപി വധം: കൊല നടത്തിയപ്പോള്‍ രജീഷ് ധരിച്ച ഷര്‍ട്ട് കണ്ടെത്തി

കോഴിക്കോട്• ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സമയത്ത് മുഖ്യസൂത്രധാരനായ ടി.കെ. രജീഷ് ധരിച്ച ഷര്‍ട്ട് കണ്ടെത്തി. രജീഷ് ഒളിവില്‍ കഴിഞ്ഞിരുന്ന മൈസൂറിലും മുംബൈയിലും നടത്തിയ തെളിവെടുപ്പിലാണ് ഷര്‍ട്ട് അന്വേഷണസംഘത്തിനു ലഭിച്ചത്. ഇതു കേസന്വേഷണത്തിലെ നിര്‍ണായക തെളിവാണ്.

ഏറ്റവും ജനപ്രിയം

1 / 20

ന്യൂസ്‌ ഫോര്‍ യു