തിരുവനന്തപുരം• ഇൗ അധ്യയനവര്‍ഷത്തെ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് ലഭിച്ച വിദ്യാര്‍ഥികളില്‍ അപേക്ഷയുടെ പ്രിന്റ്ഒൗട്ട് കോപ്പി നല്കാത്തവരുടെ ലിസ്റ്റ് (എംസിഎം സ്കോളര്‍ഷിപ് ലിങ്കില്‍) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതിന്റെ പകര്‍പ്പെടുത്തു 31നു മുന്‍പു സ്പെഷല്‍ ഒാഫിസര്‍ ഫോര്‍ സ്കോളര്‍ഷിപ്, ഡയറക്ടറേറ്റ് ഒാഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്‍, ഫോര്‍ട്ട് പിഒ, തിരുവനന്തപുരം 23 വിലാസത്തില്‍ എത്തിക്കണം. നല്കാത്തവരുടെ പേരുകള്‍ പട്ടികയില്‍ നിന്നു നീക്കും. ഫോണ്‍: 0471_ 2561214.
തിരുവനന്തപുരത്ത് ബേ്ളഡ് പലിശക്കാരുടെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. പുലര്‍ചെ്ച...
