തിരുവനന്തപുരം• താഴെപ്പറയുന്ന സിഎെമാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളില്‍ നിയമിച്ചു. എസ്. സുരേഷ്കുമാര്‍ (സീനിയര്‍) (പാറശാല), എസ്. അനില്‍കുമാര്‍ (ജൂനിയര്‍) സ്പെഷല്‍ ആന്റി തെഫ്റ്റ് സക്വാഡ്, തിരുവനന്തപുരം), കെ.ജെ. ജോണ്സണ് (മാവേലിക്കര), കെ. ബിജുകുമാര്‍ (ചെങ്ങന്നൂര്‍), ആര്. ബിനു (മാന്നാര്‍), ബി. ഹരികുമാര്‍ (സീനിയര്‍ ലോ ഇന്‍സ്ട്രക്ടര്‍, പിടിസി), വി.എസ്. ദിനരാജ് (സിബിസിഎെഡി തിരുവനന്തപുരം).
താഴെപ്പറയുന്ന എസ്എെമാരെ സിഎെമാരായി ബ്രായ്ക്കറ്റില്‍ പറയുന്ന സ്ഥലങ്ങളില്‍ നിയമിച്ചു: പി. സുധാകരന് (നീണ്ടകര കോസ്റ്റല്‍ പിഎസ് (എസ്എച്ച്ഒ), ഡി. അശോക്കുമാര് (സിബിസിഎെഡി, കോട്ടയം), കെ. ജിനദേവന് (വി ആന്‍ഡ് എസിബി), സി.എ. ഷാജി ( സിബിസിഎെഡി, തിരുവനന്തപുരം), കെ.എം. ചന്ദ്രലാല്‍ (വി ആന്‍ഡ് എസിബി), ഡി. സുധാകരന് (വി ആന്‍ഡ് എസിബി), കെ.വി. ബെന്നി (വി ആന്‍ഡ് എസിബി).
പാരിസ്• പാരിസ് പൂത്തുലഞ്ഞ ഇൗ രാവില്‍ ഇൗഫല്‍ ഗോപുരത്തിന്റെ താഴ്വാരത്തിലുള്ള...
