തിരുവനന്തപുരം• സംസ്ഥാനത്ത് ജനുവരി മുതല്‍ ജൂണ്‍ വരെ 8.29 ലക്ഷം പേര്‍ക്ക് പനിബാധിച്ചതായി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ഈ മാസം 1 മുതല്‍ 15 വരെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒൗട്ട് പേഷ്യന്റ് വിഭാഗങ്ങളില്‍ മാത്രം തൊണ്ണൂറായിരത്തില്‍ അധികം പേര് പനിക്കായി ചികില്‍സ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്തസമ്മര്‍ദമുള്ളവര്‍ സ്ഥിരമായി കഴിക്കുന്ന ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു
ധാക്ക • ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട്, കേരളത്തില്‍ നിന്നു വഴിമാറിപ്പോയ...

