പാലാ•സംശുദ്ധ പൊതു പ്രവര്‍ത്തനത്തിന് ആര്.വി. തോമസ് ഫൗണ്ടേഷന് നല്കുന്ന ആര്. വി.അവാര്‍ഡിന് മുന്‍ മന്ത്രിയും എന്‍സിപി സംസ്ഥാന പ്രസിഡന്റുമായിരുന്ന എ.സി. ഷണ്മുഖദാസ് അര്‍ഹനായി.22ന് അഞ്ചിനു പാലാ ടൗണ്‍ ഹാളില്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് സമ്മാനിക്കും.
ഹൈദരാബാദ് • ഐപിഎല്‍ ക്രിക്കറ്റിലെ കോഴ വിവാദത്തില്‍ പോരാട്ടവീര്യം ചോര്‍ന്ന...

