മലയാളത്തിന്റെ ഗന്ധര്‍വ സംവിധായകന് പത്മരാജ്ന്റെ മകന് പി. അനന്ത പത്മനാഭന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് വേനലിന്‍െറ കളനീക്കങ്ങള്‍. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ വേറിട്ട അഭിനയത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന, ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച റിമ കല്ലിങ്കല്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാവുന്നത്. ദര്‍ശിനി കണ്സെപ്റ്റിന്െറ ബാനറില്‍ കെ.ബി വേണു ചിത്രം സംവിധാനം ചെയ്യുന്നു.
മുരളി ഗോപി, തിലകന്, അരുണ്‍, മാള അരവിന്ദന്, സുനില്‍ സുഖദ, പ്രവീണ, കെ പി ഏ സി ലളിത, സുകുമാരി തുടങ്ങിയവരാണ് വേനലിന്‍െറ കളനീക്കങ്ങളിലെ മറ്റു താരങ്ങള്‍. വി എസ് അഭീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റഫീക് അഹമ്മദിന്‍െറ വരികള്‍ക്ക് ഈണം പകരുന്നത് ബെനറ്റ് വിത്ത്രാഗ് ആണ്. പ്രതാപ് നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
തിരുവനന്തപുരം• ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു ഫീസടച്ച്...

