നമ്മുടെ വീടായ ഭൂമിയുടെ ജീവിതകഥയാണ് ഈ ഡോക്യുമെന്ററി.അന്‍പതിലേറെ രാജ്യങ്ങളില്‍ ചിത്രീകരിച്ച ചിത്രമാണിത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ എണ്ണം എത്രയെന്നോ ? ഏതാണ്ട് 88000 പേര്.രാജ്യത്തിന് അതിര്‍ത്തിയുണ്ട്-പക്ഷേ പ്രകൃതിക്കോ? അതിര്‍ത്തിയില്ല. ഒരു രാജ്യത്തുളളവര്‍ പ്രകൃതിയെ നശിപ്പിച്ചാല്‍ കഷ്ടപ്പെടുന്നത് എല്ലാ രാജ്യത്തെയും മനുഷ്യരാണ്. നമ്മുടെ ഭൂമി എങ്ങനെയാണ് ഇന്നത്തെ പോലെ ആയതെന്നു പറയുന്നു- ഈ സിനിമ. മനോഹരമായ ദൃശ്യങ്ങളാണ് ഇതിലേത്. അധികവും ആകാശത്തുനിന്നുഹെലികോപ്റ്ററിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധാനം: യാന്‍ ആര്ത്തസ് ബെട്രാന്റ്.
ഇസ്ലാമാബാദ്• മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിയുടെ മകന് അലി...

