മലയാള സിനിമയില്‍ ഏറെ ചലനം സൃഷ്ടിച്ച കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത ചട്ടക്കാരി പുനരാവിഷ്കരിച്ച് പ്രദര്‍ശനത്തിനെത്തി ക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറില്‍ സന്തോഷ് സേതുമാധവനാണ് സംവിധാനം ചെയ്യുന്നത്. കെ.എസ്. സേതുമാധവന്റെ മകനാണ് സന്തോഷ് സേതുമാധവന്. ജി. സുരേഷ് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്.
ജൂലിയെന്ന കേന്ദ്രകഥാപാത്രത്തെ ഷംനാ കാസിം അവതരിപ്പിക്കുന്നു. ഹേമന്ത് നായകനാകുന്നു. ഇന്നസന്റ്, സുവര്‍ണ മാത്യു, കലാശാല ബാബു, രേണുക, ഷെര്‍ളി, മാളു, ടോമിന്, ഹരികൃഷ്ണന്, സുകുമാരി, ചാലി പാലാ, എന്നിവരും ഇതിലെതാരങ്ങളാണ്. ക്രിയേറ്റീവ് കോണ്ട്രിബ്യൂട്ടര് വിനു ഏബ്രഹാം. രാജീവ് ആലുങ്കല്‍, മുരുകന് കാട്ടാക്കട എന്നിവരുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന് ഈണം പകരുന്നു.
ലണ്ടന്‍• 2013 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ജ്ഞാനപീഠ...

