ക്വാലലംപൂര്• സിംഗപ്പൂരില്‍ നിന്നുള്ള ഗു ജുവാനെ 21_12, 21_15നു തകര്‍ത്ത് ഒളിംപിക് വെങ്കലമെഡല്‍ ജേത്രി ഇന്ത്യയുടെ സൈന നെഹ്വാള് മലേഷ്യന്‍ ഒാപ്പണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍ പുതിയ താരം പി.വി. സിന്ധു തന്നെക്കാള്‍ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള ഡെന്മാര്ക്കിന്റെ ടൈന് ബൗണിനെതിരെ മൂന്നു സെറ്റു പോരാട്ടത്തില്‍ പരാജയപ്പെട്ടു.
കൊച്ചി • പ്രമുഖ അബ്കാരി ബിസിനസുകാരന് മിഥില മോഹനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു...

