മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷാ നടപടികളുമായി സംസ്ഥാനങ്ങള്‍ക്കും കല്പിത സര്‍വകലാശാലകള്‍ക്കും സ്വകാര്യ കോളജ് കണ്‍സോര്‍ഷ്യങ്ങള്‍ക്കും മുന്നോട്ടുപോകാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഫലം പ്രസിദ്ധീകരിക്കുന്നതു വിലക്കിയിട്ടുണ്ട്.ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവ്. ക്രിസ്മസ് അവധിക്കുശേഷം ജനുവരിയില്‍ വീണ്ടും കേസ് പരിഗണിക്കും.
കണ്ണൂര്‍• കേരളത്തിലെ എ, ഐ ഗ്രൂപ്പുകാരുടെ തര്‍ക്കമില്ലാത്ത നേതാവാണു കെപിസിസി...

