കൊച്ചി • തേയില ലേലത്തില്‍ വില പൊതുവെ മാറ്റമില്ലാതെ തുടരുന്നു. പൊടിത്തേയില ഒാര്ത്തഡോക്സിന് മൂന്നു രൂപ കൂടി. സിടിസി കൂടിയ ഇനങ്ങള്‍ക്ക് രണ്ടു രൂപ കുറഞ്ഞു. ഇലത്തേയില ഒാര്‍ത്തഡോക്സ് 1.9 ലക്ഷം കിലോഗ്രാം ലേലത്തിനെത്തി. സിടിസി 77000 കിലോഗ്രാം. പൊടിത്തേയില ഒാര്‍ത്തഡോക്സ് 11000 കിലോഗ്രാം. സിടിസി 13.46 ലക്ഷം കിലോഗ്രാം. മേല്‍ത്തരം സൂപ്പര്‍ഫൈന്‍ 110_117 രൂപ, കൂടിയ ഇനം തരി 98_103 രൂപ, ഇടത്തരം കടുപ്പം കൂടിയത് 95_101 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 94_100 രൂപ, താഴ്ന്ന ഇനം 88_95 രൂപ.
ന്യൂഡല്‍ഹി • കല്‍ക്കരിപ്പാടം അഴിമതി കേസ് അന്വേഷിക്കുന്ന സിബിഎെ ഉദ്യോഗസ്ഥന് കോഴ...

