ഹൂസ്റ്റണ്‍ (യുഎസ്) • ഫൊക്കാന കണ്‍വന്‍ഷനില്‍ നടന്ന മല്‍സരത്തില്‍ മലയാളി മങ്കയായി ഷിക്കാഗോയില്‍നിന്നുള്ള ബ്രിജീറ്റ് ജോര്‍ജ് തിരഞ്ഞെടുക്കപ്പെട്ടു. ഷൈനി ഫിലിപ് (ഡാലസ്) ഫസ്റ്റ് റണ്ണര്‍ അപ്പും ഷീലാ ചാക്കോ (ഹൂസ്റ്റണ്‍) സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.
ഫിസിക്കല്‍ തെറപ്പിസ് റ്റായ ബ്രിജീറ്റ് കാഞ്ഞിരപ്പള്ളി കരിപ്പാപ്പറന്പില് ബര്‍ക്ക്മാന്‍സിന്റെ പുത്രിയും ഏറ്റുമാനൂര്‍ കട്ടാത്തേല് സെബാസ്റ്റ്യന്‍ ജോര്‍ജിന്റെ ഭാര്യയുമാണ്.
തിരുവനന്തപുരം• ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എല്‍....

