മനില• ഫിലിപ്പീന്‍സിലെ ലുസോണ്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തലസ്ഥാനമായ മനിലയില്‍ നിന്നു 181 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 35 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം.
ഫെബ്രുവരിയില്‍ 6.7 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ ഫിലിപ്പീന്‍സില്‍ നൂറിലേറെപേര്‍ കൊല്ലപ്പെട്ടിരുന്നു.
കൊച്ചി • ക്രിക്കറ്റ് വാതുവയ്പ്പു വിവാദത്തിനു പിന്നില്‍ ധാേണിയും ഹര്ഭജന്...

