ന്യൂഡല്‍ഹി • യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടതിനുശേഷം പ്രണബ് മുഖര്‍ജി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ മമതാ ബാനര്‍ജിയുടെ പിന്തുണ തേടി.
പ്രണബ് രാഷ്ട്രപതിയാകുന്നതിനെ മമത എതിര്‍ത്തിരുന്നു. ‘‘ഞാന്‍ മമതയുടെ പിന്തുണയും തേടുകയാണ്. കാരണം മമത എനിക്കു സ്വന്തം സഹോദരിയെപ്പോലെയാണ് _ പ്രണബ് പറഞ്ഞു.
ന്യൂഡല്‍ഹി • മുന്‍ ഇന്ത്യന്‍ സ്പിന്നറും കമന്റേറ്ററുമായ എല്‍. ശിവരാമകൃഷ്ണനെ...

