കൊച്ചി• പാമോലിന്‍ കേസില്‍ വി.എസ്. അച്യുതാനന്ദന് സമര്‍പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കകം എതിര് സത്യവാങ്മൂലം സമര്പിക്കാന് കോടതി നിര്‍ദേശിച്ചു. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് വി.എസ്. ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ളേ ഒാഫിലേക്കു മൂന്നു ടീമുകള്‍...

