കൊച്ചി • സ്വര്‍ണം പവന് 120 രൂപ കൂടി 23200 രൂപയായി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയോടെ 2900 രൂപ. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനു ശേഷം രണ്ടു ദിവസംകൊണ്ട് പവന്റെ വില 400 രൂപ കൂടി.
രാജ്യാന്തര വിപണിയില്‍ ഒൗണ്‍സിന് 1689 ഡോളറിനടുത്ത് വില തുടരുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കിലും കാര്യമായ മാറ്റമില്ല.
കണ്ണൂര്‍ • വാക്കുകള്‍ ശ്രദ്ധിച്ച് ഉയോഗിക്കുന്നതാണു നല്ലതെന്നും പ്രകോപനപരമായ...

