തൃശൂര്‍ • പവനന് ഫൗണ്ടഷന് ഒാഫ് ഇന്ത്യയുടെ പവനന് പുരസ്കാരം (10,000 രൂപ) പ്രഫ. എം.കെ. സാനുവിന്റെ ആത്മകഥ ‘കര്മഗതിക്കു ലഭിച്ചു. സംസ്ഥാനത്തെ മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള പവനന് എന്‍ഡോവ്മെന്റ് അവാര്‍ഡിന് (10,000 രൂപയുടെ പുസ്തകങ്ങള്‍) കണ്ണൂര്‍ ജില്ലയിലെ വെള്ളൂര്‍ ജവാഹര്‍ വായനശാല അര്‍ഹമായി.
കൊച്ചി • പരിസ്ഥിതി പ്രവര്‍ത്തകരുടെ മറവില്‍ ചില സാമുദായിക പിന്തിരിപ്പന്...

