ജമ്മു• ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ ഒരു പാക്കിസ്ഥാന്‍കാരനെ ഇന്നലെ സൈന്യം പിടികൂടി. ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ജമ്മുവിലെ ഘര്ഖല് മേഖലയില്‍ കഴിഞ്ഞ രാത്രിയാണു സംഭവം. അഖ്നൂര്‍ ഭാഗത്തെ രാജ്നീത് ഗേറ്റില്‍ അസാധാരണ ചലനം ശ്രദ്ധയില്‍പ്പെട്ടയുടന്‍ സൈന്യം രംഗത്തിറങ്ങുകയായിരുന്നു. പിടിയിലായ ആളെ ചോദ്യം ചെയ്തു വരികയാണ്.
ധാക്ക • ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട്, കേരളത്തില്‍ നിന്നു വഴിമാറിപ്പോയ...
