തിരുവനന്തപുരം• നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പു പരാജയത്തെ അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. എല്‍ഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. യുഡിഎഫിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ വോട്ടു ധു്രവീകരണവും ബിജെപിയുടെ നേതൃത്വത്തില്‍ ഹിന്ദു വോട്ടു ധു്രവീകരണവും നെയ്യാറ്റിന്‍കരയില്‍ നടന്നതായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
പൃഥിരാജിന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രം ഒൌറംഗസേബിലെ ഗാനങ്ങള്‍ ആരാധകരെ...

