കൊച്ചി• വരവ് കുറഞ്ഞതോടെ തേയില ലേലത്തില്‍ വില വീണ്ടും ഉയര്‍ന്നു. കയറ്റുമതിക്കാരും ആഭ്യന്തരാവശ്യക്കാരും വാങ്ങി. കടുത്ത വേനലായതിനാല്‍ തേയിലയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ഇലത്തേയില ഒാര്‍ത്തഡോക്സ് 1.13 ലക്ഷം കിലോഗ്രാം ലേലത്തിനെത്തി. ഹൈഗ്രോണ്‍സിന് 3_6 രൂപ കൂടി. സിടിസി 87000 കിലോഗ്രാം. 1_3 രൂപയുടെ വര്‍ധന. പൊടിത്തേയില ഒാര്‍ത്തഡോക്സ് 9000 കിലോഗ്രാം. വിലയില്‍ മാറ്റമില്ല. സിടിസി 9.52 ലക്ഷം കിലോഗ്രാം. 3_5 രൂപ കൂടി. മേല്‍ത്തരം സൂപ്പര്‍ ഫൈന്‍ 116_128 രൂപ. കൂടിയ ഇനം തരി 106_113 രൂപ. ഇടത്തരം കടുപ്പം കൂടിയത് 102_106 രൂപ, ഇടത്തരം കടുപ്പം കുറഞ്ഞത് 99_108 രൂപ, താഴ്ന്ന ഇനം 98_102 രൂപ.
ആലപ്പുഴ • പുതുതായി 101 എയ്ഡഡ് ഹയര്‍സെക്കന്ററി സ്കൂളുകള്‍ അനുവദിക്കാനുള്ള...

