സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സര്‍ക്കിളിന്റെ സിജിഎമ്മായി ഡോ. എം. ശ്രീനാഥ ശാസ്ത്രി ചുമതലയേറ്റു. മുംബൈയിലെ എസ്ബിഐ കോര്‍പറേറ്റ് സെന്ററില്‍ ക്രെഡിറ്റ് റിസ്ക് മാനേജ്മെന്റ് ഫങ്ഷന് നേതൃസ്ഥാനത്തു പ്രവര്‍ത്തിക്കുകയായിരുന്നു.
ഹൈദരാബാദ് സോണല്‍ ഓഫിസില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, കൊല്‍ക്കത്ത സോണല്‍ ഓഫിസില്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍, കോര്‍പറേറ്റ് ഓഫിസില്‍ ജനറല്‍ മാനേജര്‍ എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അങ്കമാലി • അപകടത്തിന്റെ ഞെട്ടല്‍ ഇതുവരെ സുബ്ബലക്ഷ്മിക്കു വിട്ടുമാറിയിട്ടില്ല....

