ദേശീയതലത്തില്‍ മികവേറിയ പല എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ കോളജുക ളിലെയും പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ അപേക്ഷ ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി സ്വീകരിക്കും എന്നായിരുന്നു വിജ്ഞാപനം. താഴെപ്പറയുന്നവിധം തീയതികള്‍ പുതുക്കി പുതിയ അറിയിപ്പു വന്നു.
1. അപേക്ഷയുടെ ഓണ്‍ലൈന്‍ സമര്‍പ്പണം - ഡിസംബര്‍ 24 വരെ.
2. പരീക്ഷാഫീ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വഴി അടയ്ക്കുന്നത് - ഡിസംബര്‍ 26 വരെ.
3. പരീക്ഷാഫീ ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി അടയ്ക്കുന്നത് - ഡിസംബര്‍ 28 വരെ.
4. കണ്‍ഫര്‍മേഷന്‍ പേജ് സ്വീകരിക്കുന്നത് - ഡിസംബര്‍ 31 വരെ.
ബ്യൂനസ് എെറിസ് • അര്‍ജന്റീന മുന്‍ ഏകാധിപതിയും പട്ടാള കമാന്‍ഡറുമായിരുന്ന...

