കരുവേലിപ്പടി, 3-07-2012: സനാതന്‍ സംസ്ഥയും ശ്രീ ബാലാജീ ധര്മജാഗൃതി സമിതിയും ഹിന്ദു ജനജാഗൃതി സമിതിയും സംയുക്തമായി എറണാകുളത്ത് 2 സ്ഥലങ്ങളില്‍ വച്ച് ഗുരുപൂര്‍ണിമ മഹോത്സവം ആഘോഷിച്ചു-നോര്‍ത്ത് കളമശേരിയിലെ ശ്രീ ഗണപതിക്ഷേത്രം ഹാള്‍ (രാവിലെ), കരുവേലിപ്പടി രാമേശ്വര ദേവസ്വം കല്യാണമണ്ഡപം (വൈകുന്നേരം).
ഗുരുവിനോടുള്ള കൃതജ്ഞത അര്‍പ്പിക്കുന്ന ദിവസമാണ് ഗുരുപൂര്‍ണിമ. ഗുരുപൂജയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
പഠനത്തോടൊപ്പം സാധനയും അനുഷ്ഠിക്കുന്ന വിദ്യാര്‍ഥികളെ ഈ അവസരത്തില്‍ ആദരിച്ചു. അതിനുശേഷം വിവിധ ഹൈന്ദവ ധാര്‍മിക വിധികള്‍ ചെയേ്യണ്ട ശരിയായ രീതിയെക്കുറിച്ചുള്ള വിഡിയോ പ്രദര്‍ശനം നടത്തി. വിധികള്‍ക്ക് പിന്നിലുള്ള ശാസ്ത്രത്തെക്കുറിച്ച് പങ്കെടുത്തവരെ ബോധവാന്മാരാക്കി.
ലോകവ്യാപകമായി ഇന്ന് സാന്പത്തികവും വിദ്യാഭ്യാസപരമായും ഉന്നതിയില്‍ ആണെങ്കില്‍ കൂടി നമ്മുടെ ചുറ്റുപാടും നടക്കുന്ന അഴിമതി, അക്രമങ്ങള്‍, മൂല്യച്യുതി, തീവ്രവാദം, സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും നേരെ വരെ നടക്കുന്ന അക്രമങ്ങള്‍ ഇവയ്ക്കെല്ലാം ഒരു അറുതി വരുത്താന്‍ ഇന്നത്തെ നിയമത്തിനോ ക്രമസമാധാന പാലകര്‍ക്കോ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇതിനുള്ള ഒരേയൊരു പോംവഴി എന്തെന്നാല്‍ ധര്‍മാധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക. അതിനുവേണ്ടി സമൂഹത്തിലെ എല്ലാവര്ക്കും ധര്‍മപഠനം നല്‍കേണ്ടതാണ്, എന്ന് പ്രഭാഷണത്തിലൂടെ സനാതന്‍ സംസ്ഥയിലെ കുമാരി. രശ്മി പരമേശ്വരന് പറഞ്ഞു.
ഹൈന്ദവ ആചാരങ്ങളെക്കുറിച്ചും അവയുടെ ശാസ്ത്രത്തെക്കുറിച്ചും വിവരിക്കുന്ന നിരവധി ഫലകങ്ങളും പരിപാടി സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.
തിരുവനന്തപുരം• ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു ഫീസടച്ച്...

