തേഞ്ഞിപ്പലം • ദക്ഷിണമേഖലാ അന്തര്‍സര്‍വകലാശാലാ വനിതാ ഖോഖൊയില്‍ കേരളയ്ക്കു ജയം. ഇന്നലെ നടന്ന മറ്റു മല്‍സരങ്ങളില്‍ മാംഗ്ലൂര്‍, നെല്ലൂര്‍ വിക്രംസിംഹപുരി, വിശാഖപട്ടണം ആന്ധ്ര യൂണിവേഴ്സിറ്റി, മൈസൂര്‍, തിരുച്ചിറപ്പള്ളി ഭാരതിദാസന്‍, ബാംഗ്ലൂര്‍, ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലകളും ജയിച്ചു.
മുംബൈ• ഒത്തുകളി വിവാദത്തില്‍ അറസ്റ്റിലായവരില്‍ ശ്രീശാന്തിന്റെ ബന്ധുവും....
