ബാംഗ്ലൂര്‍• കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ നിര്‍മാണ ചുമതല ഡല്‍ഹി മെട്രോ റയില്‍ കോര്പറേഷനാണെന്ന്് (ഡിഎംആര്‍സി) കേരള സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഇ. ശ്രീധരന്. എന്നാല്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാരുമായി തര്ക്കമിലെ്ലന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണം വേഗത്തില്‍ തുടങ്ങണമെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് ആവശ്യപ്പെട്ടിരുന്നു. നിര്‍മാണം വേഗത്തില്‍ തുടങ്ങാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ശ്രീധരന് പറഞ്ഞു.
ചെന്നൈ• ഐപിഎല്‍ ഒത്തുകളി അന്വേഷിക്കാന്‍ ബിസിസിഐ പ്രത്യേക സമിതിയെ നിയോഗിച്ചു....

