മഞ്ചെരിയാല്(ആന്ധ്ര)• ദേശീയ സീനിയര്‍ ടെന്നിക്കോയിയില് കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ പുരുഷ ടീം കര്‍ണ്ണാടകയേയും(3-2) വനിതകള്‍ മഹാരാഷ്ട്രയയേയുമാണു(3-2) പരാജയപ്പെടുത്തിയത്. ഫൈനല്‍ ഇന്നു നടക്കും.
കണ്ണൂര്‍ • രാഹുല്‍ ഗാന്ധിക്കു കമ്യൂണിസം എന്താണെന്നു മനസ്സിലാകണമെങ്കില്‍...
