ന്യൂഡല്‍ഹി• ഈ വര്ഷത്തെകേന്ദ്ര ബജറ്റ് ഫെബ്രുവരി 28നും റയില്‍വേ ബജറ്റ് 26നും അവതരിപ്പിക്കും.സാന്പത്തിക സര്‍വേ ഈ മാസം 27ന് അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 21മുതല്‍ മേയ് പത്തു വരെ നടക്കും. പാര്‍ലമെന്ററികാര്യ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്.
സോള്‍• ഉത്തര കൊറിയയുടെ പ്രതിരോധ വിഭാഗം തലവനായി താരതമ്യേന മിതവാദിയായ ജാങ് ജോങ്...

