പരീക്ഷ
•ആറാം സെമസ്റ്റര്‍ ബി ടെക് പ്രായോഗിക പരീക്ഷ _ മേയ് 2012 (മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍)25 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ പരീക്ഷാകേന്ദ്രത്തിലും വെബ്സൈറ്റിലും.
•രണ്ടും നാലും സെമസ്റ്റര്‍ എംഎസ്സി ബോട്ടണി പ്രായോഗിക/വൈവ വോസി പരീക്ഷകള്്ര യഥാക്രമം ജൂലൈ മൂന്ന്, 17 തീയതികളില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭ്യമാണ്.
ഗ്രേഡ് കാര്‍ഡ് വിതരണം
•ഫലം പ്രസിദ്ധീകരിച്ച രണ്ടും മൂന്നും വര്‍ഷ ബിഎസ്സി (സപ്ളിമെന്ററി _ ഗ്രേഡിങ് _ സെപ്റ്റംബര്‍ 2011) പരീക്ഷകളുടെ ഗ്രേഡ് കാര്‍ഡുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയത്തിനുള്ള രണ്ടും മൂന്നും വര്‍ഷക്കാരുടെ അപേക്ഷകള്‍ യഥാക്രമം27, 30 വരെ സ്വീകരിക്കും.
തിരുവനന്തപുരം• സര്‍ക്കാര്‍ പൂര്ണവിജയമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....

