ബിടെക് പരീക്ഷകള്‍
• നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ ബിടെക് (സപ്ളിമെന്ററി/ഇംപ്രൂവ്മെന്റ്/പാര്‍ട്ട്_ടൈം ഉള്‍പ്പെടെ _ 2006 ഉം അതിനു മുന്‍പുമുള്ള അഡ്മിഷന്) ഡിഗ്രിയുടെ ഗ്രാഫ് തിയറി ആന്‍ഡ് കോംബിനേറ്ററീസ്,ണ്ടസ്സ 2ന്ന 603ഡേറ്റാ മോഡലിങ് ആന്‍ഡ് ഡിസൈന്‍ പരീക്ഷകള്‍ 18ന് നടക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ചു. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
പിജി പരീക്ഷകള്‍
•രണ്ടും നാലും സെമസ്റ്റര്‍ എംഎ/എംഎസ്സി/എംകോം പരീക്ഷകള്‍ യഥാക്രമം മേയ് 17, ഏപ്രില്‍ 17 തീയതികളില്‍ ആരംഭിക്കും. നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ (2008 അഡ്മിഷന് മുതല്‍) പിഴയില്ലാതെ18 മുതല്‍ 21 വരെയും 100 രൂപ പിഴയോടെ 23 വരെയും സ്വീകരിക്കും. രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ (2008 അഡ്മിഷന് മുതല്‍) പിഴയില്ലാതെ മാര്‍ച്ച് ഒന്നു മുതല്‍ ആറുവരെയും 100 രൂപ പിഴയോടെ എട്ടുവരെയും സ്വീകരിക്കും. മറ്റു സപ്ളിമെന്ററി വിദ്യാര്‍ഥികള്‍ നിര്‍ദിഷ്ട ഫോമിലാണ് അപേക്ഷിക്കേണ്ടത്.
ബിടെക് പ്രാക്ടിക്കല്‍
•അഞ്ചാം സെമസ്റ്റര്‍ ബിടെക് ( _ റഗുലര്‍/ സപ്ളിമെന്ററി _ നവംബര്‍ 2012) പ്രായോഗിക പരീക്ഷ നാലുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ വെബ്സൈറ്റിലും പരീക്ഷാ കേന്ദ്രങ്ങളിലും.
എംഡി ആയുര്‍വേദം
• ഫൈനല്‍ എംഡി ആയുര്‍വേദ (സപ്ളിമെന്ററി) പ്രായോഗിക പരീക്ഷ/വൈവ വോസി12ന് പരിയാരം ഗവ. ആയുര്‍വേദ കോളജില്‍ നടത്തും.
കൊടുവള്ളി (കോഴിക്കോട്) • ദേശീയപാതയില്‍ മദ്രസ ബസാറില്‍ പാചകവാതക ടാങ്കര്‍ ലോറി...

