മുംബൈ• ഒാഹരിവിപണിക്ക് ഉണര്‍വോടെ തുടക്കം. സെന്‍സെക്സ് 106 പോയിന്റ് ഉയര്‍ന്ന് 19347ല്‍ വ്യാപാരം തുടരുന്നു. നിഫ്റ്റി 24 പോയിന്റ് ഉയര്‍ന്ന് 5871ലും വ്യാപാരം തുടരുകയാണ്. ഐടി മേഖലയിലെ ഒാഹരികള്‍ ഉയര്‍ന്ന് വ്യാപാരം തുടരുന്നു.
സോള്‍• രാജ്യത്തിന്റെ കിഴക്കന്‍ തീരത്തു നിന്നു മൂന്നു ഹ്രസ്വദൂര മിസൈലുകള്‍...

