ഏറെ നാളുകള്‍ക്കു ശേഷം ഓഹരി വിപണി മനഃശാസ്ത്രപരമായി പ്രാധാന്യമുള്ള കടന്പ പിന്നിട്ടിരിക്കുന്നു. സെന്‍സെക്സ് 20,000 പോയിന്റിലെത്തിയതു പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. ബജറ്റിനു മുന്‍പു വിപണി പുതിയ ഉയരങ്ങളിലെത്തുമെന്നാണ് എന്റെ പ്രതീക്ഷ. സര്‍ക്കാര്‍ കൈക്കൊണ്ട പല നടപടികളും വിപണിയുടെ ആത്മവിശ്വാസത്തിനു കാരണമായിട്ടുണ്ട്. വിദേശപ്പണം വന്‍തോതിലാണ് ഇന്ത്യയിലെ വിപണിയിലേക്കു പ്രവഹിക്കുന്നത്. ‘ഗാര് നടപ്പാക്കുന്നതു നീട്ടിവച്ചതു വിദേശപ്പണത്തിന്റെ ഒഴുക്കു വര്‍ധിപ്പിക്കുമെന്നു കരുതുന്നു.
കോഴിക്കോട് • മെഡിക്കല്‍ കോളജില്‍ ജീവികളെ കൊന്നുളള പരീക്ഷണം അന്വേഷിക്കാന്‍ എഡിഎം...

