പുണെ• യുവരാജ് സിങ്ങിന്റെ അത്യുജ്വല ഒാള്റൗണ്ട് പ്രകടനത്തിന്റെ മികവില്‍ ഇംഗ്ളണ്ടിനെതിരായ ട്വന്റി20 പരന്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റു വിജയം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് ആറു വിക്കറ്റിന് 157 റണ്‍സെടുത്തപ്പോള്‍ 17.5 ഒാവറില്‍ അഞ്ചു വിക്കറ്റു മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി. യുവരാജ് ആണ് മാന്‍ ഒാഫ് ദ് മാച്ച്. അടുത്ത മല്‍സരം ശനിയാഴ്ച.
തിരുവനന്തപുരത്ത് ബേ്ളഡ് പലിശക്കാരുടെ കേന്ദ്രങ്ങളില്‍ വ്യാപക റെയ്ഡ്. പുലര്‍ചെ്ച...

