ആമിര്‍ ഖാന് സല്മാന് ഖാന്റെ വക പുകഴ്ത്തല്‍. ആമിറിന്റെ ആദ്യ ടെലിവിഷന്‍ ഷോ സത്യമേവ ജയതേയ്ക്കാണ് സല്മാന് ഖാന്റെ വക പുകഴ്ത്തല്‍ ലഭിച്ചത്. ആമിറിനെ ഓര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. പരിപാടിയിലൂടെ നലെ്ലാരു കാര്യമാണ് അദ്ദേഹം ചെയ്യുന്നത് - സല്മാന് പറഞ്ഞു. തന്റെ ജീവകാരുണ്യ സംഘടനയായ ബീയിങ് ഹ്യൂമന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ ആരംഭിക്കാനെത്തിയതാണ് അദ്ദേഹം. ഗാര്‍ഹിക അതിക്രമങ്ങളെക്കുറിച്ചുള്ള ഭാഗമായിരുന്നു കഴിഞ്ഞദിവസം പ്രക്ഷേപണം ചെയ്തത്. സത്യമേവ ജയതയെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ സല്‍മാന്റെ ടെലിവിഷന്‍ പരിപാടിയായ ദസ് കാ ദമ്മിനെക്കുറിച്ചും ആമിറും പുകഴ്ത്തിപ്പറഞ്ഞിരുന്നു.
ബാംഗ്ളൂര്‍• ആത്മീയതയുടെ മറവില്‍ വന്‍ നഴ്സിങ് പ്രവേശന തട്ടിപ്പ്. നഴ്സിങ്...

