കാബൂള്‍• അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു അഫ്ഗാന് ആഭ്യന്തര മന്ത്രാലയത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഹെഡ്ക്വാര്ട്ടേഴ്സിനടുത്ത് ഉച്ചയോടെയാണ് ആക്രമണമുണ്ടായത്. ചാവേറിനൊപ്പം മറ്റ അക്രമികളും ഉണ്ടായിരുന്നോ എന്നു സംശയിക്കുന്നു. തുടര്‍ച്ചയായ വെടിയൊച്ചകളും കേട്ടതായി പൊലീസ് വ്യക്തമാക്കി.
ചങ്ങനാശേരി• മന്ത്രി കെ.എം. മാണി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍...
