ലക്നൗ• അതിശൈത്യത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 26 പേര് മരിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാണ് ആറു പേര് മരിച്ചത്. നാലു ഡിഗ്രിയില്‍ താഴെയാണ് ലക്നൗവില്‍ ഇന്നത്തെ താപനില. തുടര്‍ന്ന് അവിടത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി അഞ്ചു വരെ അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു.
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി. 50ല്‍ അധികം ട്രെയിനുകള്‍ ഇന്നു രാവിലെ മുതല്‍ വൈകിയാണു സര്‍വീസ് നടത്തുന്നത്.
തിരുവനന്തപുരം • യൂത്ത് കോണ്‍ഗ്രസ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ മൂന്ന്, നാല്...

